2014 മെയ് മാസത്തിലെ അവധിക്കാല അധ്യാപക പരിശീലനം ലക്ഷ്യം വെച്ച മൊഡ്യൂളുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു വിഷമസന്ധികള്‍ അഥവാ ഹാര്ഡ്സ്പോര്ട്ടുകള്. 8,9,10 ക്ലാസ്സുകളിലെ പാഠപുസ്തകം നിലവില്‍ വന്ന് വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞിട്ടും ഇപ്പോഴും പാഠഭാഗങ്ങളെ സംബന്ധിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് കേരളത്തിലങ്ങോളമിങ്ങോളമുള്ള , ഹിന്ദി ബ്ലോഗുമായി സഹകരിക്കുന്ന റിസോഴ്സ് അംഗങ്ങള്‍ അറിയിക്കുകയും ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ തന്നെ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു എന്ന തിരിച്ചറിവോടെ ഞങ്ങള്‍ അനുയോജ്യമായ കൈകളെ അന്വേഷിച്ചു. ബ്ലോഗിന്റെ അഭിപ്രായം അറിഞ്ഞപ്പോള്‍ തന്നെ നിലമ്പൂര്‍-പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനും എസ്.ആര്.ജി അംഗവുമായ രഘുവീര്‍ രാമകൃഷ്ണന് സാര്‍ ഈ പോസ്റ്റ് തയ്യാറാക്കാന്‍ താത്പര്യപ്പെടുകയും ചെയ്തൂ. കൃത്യ സമയത്തു തന്നെ പോസ്റ്റ് തയ്യാറാക്കി തന്ന രഘു സാറിനുള്ള നന്ദി അറിയിക്കുന്നതോടൊപ്പം വായനക്കാരുടെ അഭിപ്രായങ്ങള്‍ കമന്റായി നല്കാന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യട്ടെ. നല്ല ചര്‍ച്ചകളിലൂടെ നമുക്കീ സംശയങ്ങള്‍ക്ക് മികച്ച പരിഹാരങ്ങള്‍ കണ്ടെത്താം. ഇനിയും ശങ്കകള്‍ നിലനില്ക്കുന്നെങ്കില് അവ കൂട്ടിച്ചേര്‍ക്കുകയുമാകാം. ഇന്ന് പത്താം ക്ലാസ്സിലെ പാഠങ്ങളിലേയ്ക്ക് ....
24 June 2014
उलझनों को सुलझें...

8 June 2014
പ്രശസ്ത കവയിത്രിയായ മഹാദേവിവര്‍മ്മ സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും തന്റ കഴിവു തെളിയിച്ച മഹാപ്രതിഭയാണ്. രേഖാചിത്ര രചനയില്‍ അസാമാന്യമായ മികവു കാട്ടിയ വര്‍മ്മാജിയുടെ മനോഹരവും ഹൃദയസ്പര്‍ശിയുമായ രചനയാണ് ഗോര. മനുഷ്യന്റ ആര്‍ത്തിയും അത്യാഗ്രഹവും ക്രൂരതയും നിഷ്കളങ്കരും നിസ്സഹായരുമായ സഹജീവികളെ ഇല്ലായ്മ ചെയ്യുന്നതില്‍ വരെ എത്തിനില്‍ക്കുന്നത് നാമിവിടെ കണ്ടറിയുന്നു. |
आशय : मानव के स्वार्थ एवं क्रूर व्यवहार पशु-पक्षियों के नाश के कारण बन जाते हैं। स्वार्थ लाभ के लिए मनुष्य निरीह जानवरों कि निर्मम हत्या करता है ।
सहायक
सामग्रियाँ :
पशु-पक्षियों
के प्रति अत्याचारों के दृश्य,
स्लाइड
,
चित्र
या कहानी,
शब्दकोश।
- `मानव नदी का दोहन ही नहीं प्रकृति के संपदा में निस्वार्थ सेवी पशु-पक्षियों पर भी अत्याचार करता है। वे प्यार के भूखे हैं। हम उन्हें अपनी स्वार्थता के कारण निर्मम हत्या करते हैं।
6 June 2014
कार्यपत्रिका - नदी और साबुन
പത്താംതരം ഒന്നാം യൂനിറ്റിലെ नदी और साबुन പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യശേഖരം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. വര്‍ക്ക് ഷീറ്റുകളുടെ രൂപത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. പാഠത്തെ സൂക്ഷ്മമായി വിശകലനം നടത്താനാവശ്യമായ രീതിയില്‍ പരമാവധി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാഠത്തെപ്പറ്റി സൂക്ഷ്മമായ ധാരണ നേടുന്നതിനും ഈ പാഠത്തില്‍നിന്ന് ഏതുതരം ചോദ്യങ്ങള്‍ വന്നാലും ഉത്തരമെഴുതാനുള്ള പ്രാപ്തിനേടുന്നതിനും ഇതിലൂടെ കാര്യക്ഷമായി കടന്നുപോകുന്ന ഒരു കുട്ടിക്ക് കഴിയുമെന്നതില്‍ ഞങ്ങള്‍ക്ക് സംശയമേയില്ല. കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താനും അളക്കാനുമുള്ള ഒരു ടൂളായി അധ്യാപകനും ഇതിനെ ഉപയോഗപ്പെടുത്താനാകും എന്നാണ് ഞങ്ങളുടെ വിശ്വാസം .
ഈ വര്‍ക്ക് ഷീറ്റുകളുടെ ഉള്ളടക്കത്തെ സംബന്ധിച്ച് നിങ്ങളുടെ പ്രതികരണങ്ങള്‍ ( നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, കൂട്ടിച്ചേര്‍ക്കലുകള്‍, വിമര്‍ശനങ്ങള്‍, എല്ലാം) ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. മുന്നോട്ടുള്ള പ്രയാണത്തില്‍ അവ നമുക്ക് കരുത്തേകുമെന്നതിനാലും ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ക്ക് സഹായകരമാകുമെന്നതിനാലും കാര്യക്ഷമമായ പ്രതികരണങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ മടിക്കരുതേ!
कार्य पत्रिका - १ (worksheet - 1) नदी और साबुन (कविता) ![]() |
Subscribe to:
Posts (Atom)