ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വീഡിയോ ഡൗണ്‍ലോഡ് ഹെല്‍പറിന്റെ ഇന്റര്‍ഫേസില്‍ show sites with directly accessibel adult content എന്ന ഒരു റ്റാബുണ്ട്. കുട്ടികള്‍ ഉപയോഗിക്കുന്ന ഒരു സിസ്റ്റത്തില്‍ ഇത്തരമൊന്ന് ഉണ്ടായിരിക്കുന്നത് അപകടമാണ്. അതുകൊണ്ട് safe mode ല്‍ മാത്രം ഈ ആഡ് ഓണ്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് ഉചിതം .

ജി.സോമശേഖരന്‍
ജി.എച്ച്.എസ്.എസ്.സദാനന്ദപുരം
ഈ ടൂട്ടോറിയല്‍ Download Helper ഉപയോഗിച്ച് വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്ന വിധം വിശദീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. പലപ്പോഴും യൂ ട്യൂബില്‍ നിന്നോ സമാനമായ സൈറ്റുകളില്‍ നിന്നോ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളവരായിരിക്കും നിങ്ങളില്‍ പലരും. "ഉബുണ്ടുവില്‍ വീഡിയോ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം" എന്നൊരു പോസ്റ്റ് മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നത് വായിച്ചിച്ചുണ്ടാകുമല്ലോ?എന്നാല്‍ ഈ വിദ്യ പുതിയ ഉബുണ്ടുവില്‍ വിലപ്പോകുന്നില്ല എന്ന പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ്. ഫ്ലാഷ് പ്ലെയര്‍ അപ്‍ഡേറ്റുചെയ്യപ്പട്ടതാണ് പുതിയ ഉബുണ്ടുവില്‍ temp ഫയല്‍ രൂപപ്പെടാതിരിക്കാന്‍ കാരണം.പ്രചാരത്തിലുള്ള മിക്ക വീഡിയോ സൈറ്റുകളില്‍ നിന്നും വീഡിയോ എളുപ്പത്തില്‍ Download ചെയ്യാന്‍ Firefox extension ആയDownload Helper ഉപയോഗിക്കുന്നതുവഴി സാധിക്കും.(Note that Download Helper is not specific to Linux. You can follow exactly the same steps to install and use it on Windows )
- ഇവിടെയുള്ള ലിങ്ക് ഉപയോഗിച്ച് Download Helper (https://addons.mozilla.org/en-US/firefox/addon/3006)ഇന്‍സ്റ്റാള്‍ ചെയ്യാം. installation കഴിഞ്ഞാല്‍ Firefox restart ആവശ്യപ്പെടും. ഇന്‍സ്റ്റാലേഷന്‍ പൂര്‍ണ്ണമാകാന്‍ restart അത്യാവശ്യമാണ്.
- restart ചെയ്തു വരുന്ന Firefox ന്റെ Navigation Toolbar.ല്‍ പ്രത്യക്ഷപ്പെടുന്ന പുതിയ ഐക്കണ്‍ ശ്രദ്ധിക്കുക.(കറങ്ങിക്കൊണ്ടിരിക്കുന്ന മൂന്ന് ബോളുകള്‍)
- Download Helper ഉപയോഗിച്ച് downloadചെയ്യാന്‍ കഴിയുന്ന ഉള്ളടക്കമുള്ള ഒരു വെബ്സൈറ്റ് സന്ദര്‍ശിക്കുന്നതുവരെ ഈ ഐക്കണിന്റെ നിറം black and white ആയിരിക്കും. Try visiting YouTube and playing a video.
- The Download Helper icon ഇപ്പോള്‍ colourful ആയി മാറിയിട്ടുണ്ടാകും. ഇതിനര്‍ത്ഥം Download Helper ഉപയോഗിച്ച് downloadചെയ്യാന്‍ കഴിയുന്ന ഉള്ളടക്കമുള്ള ഒരു വെബ്സൈറ്റിലാണ് നിങ്ങളിപ്പോഴുള്ളതെന്ന് Download Helper മനസിലാക്കിയിരിക്കുന്നുവെന്നാണ് . Download Helper icon ന് സമീപത്തുള്ള ചെറിയ Down Arrow യില്‍ ക്ലിക്ക് ചെയ്യുക
- ശ്രദ്ധിക്കുക,ഇപ്പോള്‍ ഡ്രോപ്ഡൗണ്‍ മെനുവില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന mediaകളുടെ ഒരു ലിസ്റ്റ് വന്നിട്ടുണ്ടാവും. ഈ ഉദാഹരണത്തില്‍ കാണുന്ന video How To Video Your Vote, സ്വാഭാവികമായും ഞാന്‍ തിരഞ്ഞടുക്കേണ്ട ഫയല്‍ How_To_Video_Your_Vote.flvആയിരിക്കും. അടുത്ത നടപടി video എവിടെ save ചെയ്യണം എന്ന് കാണിച്ചു കൊടുക്കലാണ്.. ഞാനിവിടെ എന്റെ dwhelper folder കാണിച്ചു കൊടുക്കുന്നു.
-
ടൂട്ടോറിയലിന്റെ പി.ഡി.എഫ്.ഡൗണ്‍ലോഡ് ചെയ്യാം!
हिंदी ब्लॊग बहुत अच्छा हैं । उपयॊगदायक भी हैं ।
ReplyDeleteSHAJI. K. M
GHSS KOTTODI. KASARAGOD
hai
ReplyDeleteham sab suman eke upavan kavitha ka video presentation evide ninnu kittum?
ReplyDeletewww.homebasedjob.biz get daily free home based jobs
ReplyDeletewww.genuinehomejobs.in All part time jobs for students mom's
www.genuinehomejobs.in earn money by Mobile android smartphone
www.nvrthub.com All part time home based jobs free
www.homebasedjob.biz all typing DATA ENTRY JOB
www.nvrthub.com Government Jobs on mobile daily alerts