gandhi jayandhi- safe campus clean campus- circular

18 August 2013

പത്താംതരം ഹിന്ദി പാഠപുസ്തകത്തിലെ രണ്ടാം യൂനിറ്റിന്റെ വിശകലനം

NK Shanoj Kumar
ശ്രീ. എന്‍ കെ ഷനോജ് കുമാര്‍ (നടക്കാവ് ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സ്  കോഴിക്കോട് ഹിന്ദി സ്റ്റേറ്റ് റിസോഴ്സ് ടീം അംഗം) 2013 ആഗസ്ത് 12ന് രാത്രി 9.15ന് ആകാശവാണിയുടെ കേരളത്തിലെ എല്ലാ നിലയങ്ങളിലൂടെയുമായി നടത്തിയ പത്താംതരം ഹിന്ദി പാഠപുസ്തകത്തിലെ രണ്ടാം യൂനിറ്റിന്റെ വിശകലനം തല്‍സമയം റെക്കോഡ് ചെയ്യുവാന്‍ സാധിച്ചിരുന്നില്ല എന്ന കാര്യം ഓര്‍ക്കുമല്ലോ. എന്നാല്‍ ബ്ലോഗ് അഡ്മിന്‍സിന്‍റെ നിശ്ചയദൃഢതയാണ് വൈകിയാണെങ്കിലും ഈ വിശകലനം, ഫയല്‍ നിങ്ങളുടെ മുമ്പിലെത്താന്‍ കാരണമായത്. പാദവാര്‍ഷിക പരീക്ഷയ്ക്ക് കാത്തിരിക്കുന്ന കുട്ടികള്‍ക്കും നിരന്തര മൂല്യനിര്‍ണയ തന്ത്രങ്ങളറിയാതെ നട്ടം തിരിയുന്ന അദ്ധ്യാപകര്‍ക്കും ഏറെ സഹായകരമാണ് ഈ വിശകലനം. ഹിന്ദി ബ്ലോഗിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെങ്കിലും ഒരു കമന്‍റ് എങ്കിലും ഞങ്ങള്‍ ആഗ്രഹിച്ചു പോവുന്നു.
കേള്‍ക്കുവാന്‍  പ്ലയറില്‍  പ്ലേ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഡൌണ്‍ലോഡ് ചെയ്യുവാന്‍ download  ക്ലിക്ക് ചെയ്യുക. കമന്റ് ചെയ്യുക. നിങ്ങളുടെ താത്പര്യങ്ങള്‍ അറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്.

17 August 2013

പാദവാര്‍ഷിക പരീക്ഷയുടെ മാതൃകാ ഉത്തരങ്ങള്‍(2012-13)



 ശ്രീ. രവി എം
എച്ച്.​എസ്.എ, ജി.എച്ച്.എസ്.എസ്,
കടന്നപ്പള്ളി, കണ്ണൂര്‍ ജില്ല തയ്യാറാക്കിയ
കഴിഞ്ഞ വര്‍ഷത്തെ(2012-13) 
പാദവാര്‍ഷിക പരീക്ഷയുടെ മാതൃകാ ഉത്തരങ്ങള്‍

STD VIII    STD IX     STD X

7 August 2013

सेहत की राह पर


ഡോക്ടര്‍ എന്നത് വെറുമൊരു തൊഴിലിനപ്പുറം വെല്ലുവിളിയുയര്‍ത്തുന്ന ഒരു വാക്കുപാലിക്കലാണ്.എന്നാലിന്ന് ചികിത്സാരംഗത്തെ വര്‍ദ്ധിച്ചുവരുന്ന കച്ചവടമനസ്ഥിതി നമ്മെ ആശങ്കപ്പെടുത്തുന്നു.രോഗിയുടെ ആരോഗ്യസ്ഥിതിയേക്കാള്‍ പണം കൈക്കലാക്കാനായി എന്തെല്ലാം ടെസ്റ്റുകള്‍ ചെയ്യിക്കാനാകും എന്നതിലാണ് ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും ശ്രദ്ധ.എങ്കിലും ആശക്ക് വകയുണ്ടെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുമാറ് ചില വ്യക്തിത്വങ്ങള്‍ ആദര്‍ശധീരങ്ങളായ പ്രവൃത്തികളിലൂടെ സമൂഹത്തിന് വഴികാട്ടികളാകുന്നു.വരും തലമുറയെ ശരിയായ പാതയിലൂടെ നയിക്കാനുതകുന്ന പാഠസന്ദര്‍ഭങ്ങളാണ് ഈ യൂണിറ്റിലുള്ളത്
इस इकाई में स्वास्थ्य व सार्वजनिक स्वास्थ्य संबंधी वैज्ञानिक दृष्टिकोण के अभाव की चर्चा की है। साथ ही इस क्षेत्र में वाँछनीय नैतिक मूल्यों पर भी बल दिया गया है। इस इकाई में "बाबूलाल तेली की नाक" नामक व्यंग्य कहानी, चिकित्सा क्षेत्र में वाँछनीय नैतिक मूल्यों पर चर्चा करनेवाली "प्रिय डॉक्टर्स" नामक उपन्यास-अंश, समाजसेवा में समर्पित डॉ. वी. शान्ता के साथ साक्षात्कार "महत् उद्देश्य की प्रतिमा", समाज के लिए जीने-मरने का आह्वान देनेवाली कविता "मनुष्यता", गंदगी की भयावहता स्पष्ट करनेवाला कार्टूण, चिकित्सा क्षेत्र से संबंधित पारिभाषिक शब्दावली और "तारे ज़मीन पर" फिल्म की समीक्षा आदि निहित हैं।
इस इकाई से परिचय पाएँ:-