gandhi jayandhi- safe campus clean campus- circular

24 June 2014

उलझनों को सुलझें...    2014 മെയ് മാസത്തിലെ അവധിക്കാല അധ്യാപക പരിശീലനം ലക്ഷ്യം വെച്ച മൊഡ്യൂളുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു വിഷമസന്ധികള്‍ അഥവാ ഹാര്‍ഡ്സ്പോര്‍ട്ടുകള്‍. 8,9,10 ക്ലാസ്സുകളിലെ പാഠപുസ്തകം നിലവില്‍ വന്ന് വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞിട്ടും ഇപ്പോഴും പാഠഭാഗങ്ങളെ സബന്ധിച്ചുള്ള സംശയങ്ങള്‍ നിലനില്ക്കുന്നുവെന്ന് കേരളത്തിലങ്ങോളമിങ്ങോളമുള്ള , ഹിന്ദി ബ്ലോഗുമായി സഹകരിക്കുന്ന റിസോഴ്സ് അംഗങ്ങള്‍ അറിയിക്കുകയും ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ തന്നെ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു എന്ന തിരിച്ചറിവോടെ ഞങ്ങള്‍ അനുയോജ്യമായ കൈകളെ അന്വേഷിച്ചു. ബ്ലോഗിന്റെ അഭിപ്രായം അറിഞ്ഞപ്പോള്‍ തന്നെ നിലമ്പൂര്‍-പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനും എസ്.ആര്‍.ജി അംഗവുമായ രഘുവീര്‍ രാമകൃഷ്ണന്‍ സാര്‍ ഈ പോസ്റ്റ് തയ്യാറാക്കാന്‍ താത്പര്യപ്പെടുകയും ചെയ്തൂ. കൃത്യ സമയത്തു തന്നെ പോസ്റ്റ് തയ്യാറാക്കി തന്ന രഘു സാറിനുള്ള നന്ദി അറിയിക്കുന്നതോടൊപ്പം വായനക്കാരുടെ അഭിപ്രായങ്ങള്‍ കമന്റായി നല്‍കാന്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്യട്ടെ. നല്ല ചര്‍ച്ചകളിലൂടെ നമുക്കീ സംശയങ്ങള്‍ക്ക് മികച്ച പരിഹാരങ്ങള്‍ കണ്ടെത്താം. ഇനിയും ശങ്കകള്‍ നിലനില്‍ക്കുന്നെങ്കില്‍ അവ കൂട്ടിച്ചേര്‍ക്കുകയുമാകാം. ഇന്ന് പത്താം ക്ലാസ്സിലെ പാഠങ്ങളിലേയ്ക്ക് ....                                      
                                                                           
                 
शंका समाधान
X
क्र.
सं.
इकाई
पाठभाग
पन्ना
संख्या
शंका
समाधान
1
बसेरी लौटा दो
नदी और साबुन
8
मरी हुई इच्छाओं की तरह मछलियाँ...
മത്സ്യങ്ങള്‍ ചത്ത് പൊന്തിക്കിടക്കുന്നത് നദിയുടെ ആഗ്രഹങ്ങള്‍ മരിച്ചതിനെ സുചിപ്പിക്കുന്നു.
2
''
''
9
सिरहाने...
രക്ഷിതാവ്, സംരക്ഷകന്‍
(തലയ്ക്കല്‍ -ശബ്ദാര്‍ത്ഥം)
3
''
गौरा
12
चौमुखा दिया
ഐശ്വര്യത്തിലേക്ക് നയിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുന്പോള്‍ ഉത്തരേന്ത്യക്കാര്‍ നാല് തിരിയിട്ട വിളക്ക് കത്തിക്കുന്നു.
4
''
''
12
घर सिर पर उठा लेना
വലിയ ബഹളം വെയ്ക്കുക
5
''
''
13
गेरू का पुतला
കാവി നിറമുളള പാവ
6
''
''
13
दूधो नहाओ....
दूधो नहाओ पूतों फलो എന്നത് ഒരു ആശീര്‍വ്വാദമാണ്. (മ്പത്തും, സന്താനങ്ങളും സമൃദ്ധിയായി ഉണ്ടാകട്ടെ)
7
''
''
15
निरुपाय मृत्यु की प्रतीक्षा..,,
മരണത്തെ തടുക്കുവാന്‍ കഴിയാതെ നിസ്സഹായതയോടെ മരണത്തെ പ്രതീക്ഷിക്കുക
8
सेहत की राह पर बाबूलाल तेली की नाक
35
हारी-बीमारी.....
ചികിത്സാചെലവ് വഹിക്കുക
9
''
''
35
हाथ खड़ा करना
കൈയ്യൊഴിയുക, നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുക
10
''
''
36
सूखी सड़ी....
പഴകി ഉണങ്ങിയ പക്കാവട (ഉഴുന്നുവട പോലെയുളള ഉത്തരേന്ത്യന്‍ പലഹാരം)
11
''
प्रिय डाक्टर्स
41
चरक
മഹര്‍ഷി ചരകന്‍ നൂറ്റാണ്ടുകള്‍ക്ക് ജീവിച്ചിരുന്ന ആയുര്‍വ്വേദ ഭിഷഗ്വരന്‍
12
''
''
41
सुश्रुत
നൂറ്റാണ്ടുകള്‍ക്ക് ജീവിച്ചിരുന്ന ആയുര്‍വ്വേദ ഭിഷഗ്വരന്‍. സര്‍ജ്ജറിയുടെ പിതാവ് എന്നറിയപ്പെടുന്നു
13
''
''
41
अविसेन्ना
ഉസ്ബെക്കിസ്ഥാനില്‍ ജനിച്ച മുസ്ലീം തത്വചിന്തകന്‍, ഭിഷഗ്വരന്‍
14
नज़रें-नज़ारे
वह तो अच्छा हुआ
64
ऐन सामने देश का भविष्य...
आज का बच्चा कल का नागरिक है । लेकिन इस प्रकार समाज से तिरस्कृत बच्चा देश का भविष्य बन सकता है क्या ?
15
''
''
64
गंदगी फैलने का डर..
समाज से तिरस्कृत बच्चा अपना रास्ता स्वयं ढूँढ निकालेगा, लेकिन वह समाज या देश केलिए उचित न होगा । (समाज से तिरस्कृत बच्चा समाज से बदला लेने का भाव सदा मन में रखेगा। इसकेलिए वह सभी गलत रास्ते अपनाएगा, यह देश केलिए हितकर नहीं ।)
16
''
आदमी का बच्चा
67
विलायत पास है..
(विलायत का मतलब लंदन है) विदेश
17
''

71
बैरी की आँख में.....
കരിങ്കണ്ണ് പെടാതിരിക്കട്ടെ, ദൃഷ്ടിദോഷം പറ്റാതിരിക്കട്ടെ,
बुरी नज़र न लगे।
18
''
सकूबाई
77
नितिन "गोट्या
കേമന്‍, മിടുക്കന്‍, കളിച്ചുനടക്കുന്ന കുസൃതിപ്പയ്യന്‍
19
बदलते परिवेश भारतीय संस्कृति में गुरु शिष्य संबंध
94
आमेदार ठाकूर...
हमारे, ഞങ്ങളുടെ
20
''
''
96
मैं तुमसे...........”
വിശുദ്ധ യോഹന്നാന്‍ എഴുതിയ 14 അധ്യായത്തിലെ യേശുവചനം
21
''
''
96
भरत मियाँ
പഴയ കാലത്ത് മുസ്ലീം സഹോദരര്‍ക്ക് ഹിന്ദു പേരുകള്‍ ഉണ്ടായിരുന്നു. मियाँ എന്ന മുസ്ലീം ആദരസൂചക വാക്ക് പേരിനോട് ചേര്‍ത്ത് വിളിച്ചിരുന്നു.
22
''
दोहे
99
माया मुई........
माया (आशा, तृष्णा, इच्छा आदि) के बंधन से जब तक मन मुक्त न हुआ तब तक मानव को बार-बार शरीर लेना और मरना पड़ता है । अर्थात् ईश्वर साक्षात्कार केलिए माया बंधन से मुक्त होना बहुत ज़रूरी है ।
23
''
''
99
मिथ्या माहुर......
सज्जनों केलिए झूठ विष के समान है और दुर्जनों केलिए सत्य विष के समान है । जब सज्जन झूठ को स्वीकार करते हैं तो उनकी सज्जनता नष्ट होती है और जब दुर्जन सत्य को स्वीकार करते हैं तो वह सज्जन बन जाता है, जैसे पारस आग के संपर्क में भाप बनता है । सज्जनों को चेतावनी और दुर्जनों को उपदेश देना कबीरदास का लक्ष्य था ।
24
''
वापसी
103
अर्घ्य का लोटा..
പൂജാ ദ്രവ്യങ്ങള്‍ ഇടുന്ന വെള്ളം നിറഞ്ഞ പാത്രം
25
''
''
104
इसी गृहस्थी का धंधा.......
അടിച്ചേല്‍പിച്ച ഗൃഹഭരണം
26
''
अंधेर नगरी
113
टके सेर...
ഒരു രൂപയ്ക്ക് ഒരു സേര്‍, टका എന്നത് രണ്ട് പൈസയ്ക്ക് തുല്യമായ നാണയം
27
''
''
113
चौपट राजा...
മുടിയനായ, ചൂതുകളിഭ്രാന്തനായ
28
''
''
113
भाजी और खाजा
പച്ചക്കറിയും മൈദ കൊണ്ട് ഉണ്ടാക്കുന്ന ഒരു പലഹാരം
29
''
''
115
दुहाई है”
രക്ഷിക്കണേ എന്ന അഭ്യര്‍ത്ഥന


PDF यहाँ उपलब्ध है ।
Downloads:

19 comments:

 1. रघुवीर जी,
  बहुत बहुत धन्यवाद ।केरल के हिंदी अध्यापक शंकाभरी मन के साथ शैक्षिक प्रक्रिया चलाते समय आप की ओर से जो कदम उठाए है वह ठीक समय पर अच्छी ढंग से किये है । और ऎक बार फिर बधाइयाँ देते हुऎ निवेदन करता हुँ कि 9,8 का भी जितनी जल्दी हो सके उतनी जल्दी प्रकाशित करें

  ReplyDelete
 2. പ്രിയ ഹിന്ദീ ബ്ലോഗ്, ഇന്നത്തെ രാവിലെ വളരെ ആനന്ദകരമായി. ഹിന്ദീ ബ്ലോഗിന്റെ പുതിയ അതിഥി രഘുവീര്‍ രാമകൃഷ്ണന്‍ സാറിന്റെ മികച്ച പോസ്റ്റിലൂടെ വിദ്യാഭ്യാസ സേവന രംഗത്ത് ഹിന്ദീ ബ്ലോഗിന്റെ സ്ഥാനം അടിവരയിടുകയാണ് ചെയ്യപ്പെടുന്നത്. രഘുവീര്‍ രാമകൃഷ്ണന്‍ സ്റിനും ബ്ലോഗ് പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

  ReplyDelete
  Replies
  1. ബീനാജി,
   നന്ദി,
   രഘുവീര്‍ മാഷ് നമുക്ക് അതിഥിയല്ല.നമുക്ക് പ്രേരണയും പ്രോത്സാഹനവുമായി എപ്പോഴും അദ്ധേഹം നമ്മളോടൊപ്പം ഉണ്ടായിരുന്നു.ഇപ്പോള്‍ നേരിട്ടെത്തി എന്നേയുള്ളു. ഞങ്ങള്‍ക്കും ഇത് ആനന്ദത്തിന്റെ പ്രഭാതം തന്നെ!

   Delete
 3. രഘു മാഷേ .... നന്നായി....

  ReplyDelete
  Replies
  1. കൂട്ടിച്ചേര്‍ക്കാനോ ഒഴിവാക്കാനോ ഉണ്ടെങ്കില്‍ അതു കൂടി സൂചിപ്പിക്കുന്നത് നന്നായിരിക്കും.

   Delete
  2. ബിച്ചുമാഷേ
   ജയദീപ് മാഷ് പറഞ്ഞതൊന്ന് ശ്രദ്ധിക്കണേ...

   Delete
 4. രഘുബീര്‍ സാറിന് അഭിനന്ദനങ്ങള്‍.....

  ReplyDelete
  Replies
  1. വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ...
   കൂട്ടിച്ചേര്‍ക്കലുകള്‍.........?

   Delete
 5. സന്ദര്‍ശകര്‍ നിസ്സാരമെന്നു തോന്നുന്ന ശങ്കകളും പങ്കു വെക്കുവാന്‍ ശ്രമിക്കാനപേക്ഷ.

  ReplyDelete
  Replies
  1. എലിയെത്ര കരഞ്ഞിട്ടെന്താ............

   Delete
 6. നല്ല ശ്രമം. മറ്റുപല പ്രശ്നങ്ങളും പ്രതികരണങ്ങളിലൂടെ ഉയര്‍ന്നുവരട്ടെ.

  ReplyDelete
 7. रघुवीर जी,
  बहुत बहुत धन्यवाद Iलेकिन एक शंका है I

  मिथ्या माहुर..................................

  जब सज्जन झूठ को स्वीकार करते हैं तो उनकी सज्जनता नष्ट होती है और जब दुर्जन सत्य को स्वीकार करते हैं तो उनकी "सज्जनता " नष्ट होती है I
  मान्नार मधु

  ReplyDelete
  Replies
  1. धन्यवाद मधुजी
   ठीक कर दिया है।

   Delete
 8. രഘുബീര്‍ സാറിന് അഭിനന്ദനങ്ങള്‍.....

  ReplyDelete
 9. Congratulations for your sincere works. Thanks........... Thanks a lot

  ReplyDelete
 10. അങ്ങയെ വീണ്ടും പ്രതീക്ഷിക്കുന്നു

  ReplyDelete