gandhi jayandhi- safe campus clean campus- circular

15 April 2014

बसेरा लौटा दो

അനിയന്ത്രിതമായ ഇടപെടലുകളിലൂടെ മനുഷ്യന്‍ തനിക്ക് ചുറ്റുമുള്ള ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു.ഭൂമിയുടെ നിലനില്പിനു തന്നെ ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെയ്ക്കുകയാണ് 'बसेरा लौटा दो'എന്ന പത്താംക്ലാസ്സിലെ ഒന്നാം യൂണിറ്റ്.
इकाई एक
बसेरा लौटा दो 
प्रकृति मानव मात्र की नहीं है। हमारे सिवा अनेक जीव-जंतुओं का बसेरा है। प्राकृतिक-संतुलन में पशु-पक्षियों की भूमिका सराहनीय है। लेकिन हमारे स्वार्थपूर्ण निर्मम व्यवहार से अपने ही सहजीवी बेघर हो रहे हैं। हमारा क्या फ़र्ज है कि इस प्राकृतिक संपदा को आगामी पीढ़ी के लिए सुरक्षित रखने में? समकालीन कवि ज्ञानेन्द्रपति की कविता "नदी और साबुन", महादेवी वर्मा का रेखाचित्र "गौरा", मिलानी की घटना "हाथी के साथी", रामदरश मिश्र की कविता "चिड़िया" आदि बसेरा लौटा देने की प्रेरणा देनेवाले हैं। व्यावहारिक विधाएँ, पारिभाषिक शब्द, भाषा की बातें आदि इस इकाई के आकर्षण हैं।

इस इकाई से परिचय पाएँ-

  • समकालीन कविता की भाषिक संरचना, प्रतीक, बिंब आदि का
  • रेखाचित्र की विशेषताओं का
  • घटना की वर्णन-शैली का
  • पारिभाषिक शब्दों का
  • हिंदी व मातृभाषा के समध्वनीय शब्द, लिंग, विशेषण, वर्तमान व भविष्यत्कालीन क्रियाओं के प्रयोग का ।


ये क्षमताएँ भी पाएँ

  • समकालीन कविता की आस्वादन टिप्पणी तैयार करने की
  • संगोष्ठी में भाग लेने की
  • रपट तैयार करने की
  • प्रसंगानुकूल उद्घोषणा तैयार करने की
  • वार्तालाप तैयार करने की
  • चित्र-प्रदर्शनी आयोजित करने एवं उसमें भाग लेने की ।

20 comments:

  1. കാത്തിരിപ്പിന് വിരാമമിട്ട്, ഒടുവില്‍ വന്നു അല്ലേ ?
    ഹിന്ദി ബ്ലോഗിന് ഹൃദയം നിറഞ്ഞ സ്വാഗതം.

    ReplyDelete
  2. കൊള്ളാം,പ്രതീക്ഷിക്കാത്തതു കിട്ടി,മുന്നോട്ടു പോകൂ..

    ReplyDelete
    Replies
    1. നന്ദി,
      പ്രതീക്ഷിക്കാത്തതു കിട്ടിയിട്ടെന്തു കാര്യം മാഷേ? പ്രതീക്ഷിക്കുന്നതല്ലേ കിട്ടേണ്ടത്?
      താങ്കളുടെ മനസ്സിലുള്ള പ്രതീക്ഷകളും ആശങ്കകളും പങ്കുവെയ്ക്കൂ...

      Delete
  3. ആശങ്കകള്‍ നിറഞ്ഞ ദിവസങ്ങളായിരുന്നു മുന്നിലൂടെ കടന്നുപോയത്.കേരളത്തിലെ അധ്യാപക-വിദ്യാര്‍ത്ഥി സമൂഹത്തിനു മുന്‍പാകെ ഹിന്ദിയ്ക്കു വേണ്ടി മാത്രമായി ഒരു ബ്ലോഗ് ഏന്ന ആശയം ഞങ്ങളുടെ (ഹിന്ദി സഭ,ഹിന്ദി വേദി,ഹിന്ദി സോപാന്‍,ചിരാഗ്) സ്നകാര്യ സംഭാഷണങ്ങളില്‍ ഉടലെടുക്കുമ്പോള്‍ ഹിന്ദി അധ്യാപകര്‍ക്ക് ഒത്തു ചേരാനുള്ള വേദി കൂടിയാവണം എന്ന നിര്‍ബന്ധമുണ്ടായിരുന്നു.സഹൃദയരായ എല്ലാ അധ്യാപകരേയും ഹിന്ദി ബ്ലോഗിലേക്ക് ക്ഷണിക്കുന്നതോടൊപ്പം ചര്‍ച്ചാവേദികളില്‍ സജീവ സാന്നിധ്യമാവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

    ReplyDelete
  4. അതെ, എല്ലാവര്‍ക്കും എത്തിച്ചേരാന്‍ കഴിയുന്ന, സംവദിക്കുവാന്‍ കവിയുന്ന ഒരു ബ്ലോഗ് തന്നെയാണ് നമ്മുടെ സ്വപ്നം. നോര്‍ത്ത് സോണ്‍ ഡി ആര്‍ ജി ക്യാമ്പില്‍ ബ്ലോഗിനെ പരിചയപ്പെടുത്തുവാനും ടിച്ചര്‍ ലെവല്‍ ക്ലസ്റ്റര്‍ നടക്കുമ്പോള്‍ അവതരിപ്പിക്ുവാനുമായി ചില കാര്യങ്ങള്‍ പങ്കുവെക്കുവാന്‍ എനിക്കും രവിസാറിനും കാസര്‍കോഡ് ഡയറ്റിലെ ഫാക്കല്‍റ്റി നാസര്‍ സാര്‍ ഒരു സെഷന്‍ തന്നെ അനുവദിച്ചു തരുകയുണ്ടായി. നന്ദി രേഖപ്പെടുത്തുന്നു. അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കുമുള്ള അറിയിപ്പുകള്‍, യു പി , ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് പ്രത്യേകം വേദി, സി ഇ സ്കോര്‍ വിഷയവുമായി ബന്ധപ്പെട്ട് അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും സംശയങ്ങള്‍ക്ക് മറുപടി............ ഇതെല്ലാം സംഭവികുകുക തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷ.

    ReplyDelete
  5. എന്റെ സ്കൂളിലെ ഒരു കുട്ടിയുടെ ഒരു വര്‍ക്ക് ഇതോടൊപ്പമുണ്ട്. അതൊന്ന് പബ്ളിഷ് ചെയ്യാമോ?

    फरूखाबाद-२,
    ८८-८८-८८८८.
    प्यारी बहन,
    तुम कैसी हो घर में सब कैसे हैं। मैं यहाँ ठीक हूँ। तुम्हारे घर से मैं जो बछिया लाई थी, वह भी बिलकुल अच्छी है। हमने उसका नामकरण किया- गौरांगिनी। लेकिन हम उसे गौरा पुकारते हैं। वह आजकल बहुत खुशी के साथ रहने लगी है। हमारे अन्य पशु-पक्षियों के साथ वह हिल-मिलकर रहने लगी है। हमारे कुत्ते-बिल्लियों ने उसके पेट के नीचे और पैरों के बीच में खेलना शुरू किया है। जब तुमने एक गाय पालने का उपदेश दिया था तब मैं संदेह कर रही थी। लेकिन उसे देखते ही गाय पालने के संबंध में मेरी दुविधा थी वह निश्चय में बदल गया था। क्योंकि उसका पुष्ट सुंदर रूप मुझे बहुत आकर्षित किया था। यहाँ आकर वह ज्यादा सुंदर बनी है। घर में सबको मेरा हैलो बोलना। शेष बातें अगले पत्र में।
    तुम्हारी बहन,
    महादेवी
    सेवा में

    ReplyDelete
    Replies
    1. തീര്‍ച്ചയായും കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ വരും നാളുകളില്‍ ഉള്‍പ്പെടുത്തുന്നതാണ്. അല്‍പ്പം കാത്തിരിക്കാന്‍ ക്ഷമ കാണിക്കുക.

      Delete
  6. This comment has been removed by the author.

    ReplyDelete
  7. അല്ല ബ്ലോഗര്‍മാരേ,
    സ്കൂള്‍ തുറന്ന ഈ മാസം കുട്ടികളോടും ഞങ്ങള്‍ മാഷുമ്മാരോടും സര്‍ക്കാര്‍ പലതും വിളിച്ചു പറയാറുണ്ടല്ലോ. അതറിയിക്കാന്‍ ഒരു പേജ് കാണണമല്ലോ........

    ReplyDelete
    Replies
    1. സക്കീന ടീച്ചറിന്റെ സംശയം മനസ്സിലായി,
      എടുത്ത് തലയിലേറ്റിയതേയുള്ളൂ ഒന്ന് നടക്കാന്‍ തുടങ്ങിക്കോട്ടെ ആശങ്കകളെല്ലാം മാറ്റാനുള്ള ശ്രമമുണ്ടാവും.

      Delete
  8. നല്ല നല്ല പോസ്റ്റുകള്‍ ബ്ലോഗില്‍ പ്രത്യക്ഷപ്പെടുന്നതില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാന്‍ യോജിച്ചതായ എല്ലാ വിവരങ്ങളും കൊടുത്തും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ തന്നും ഈ ബ്ലോഗിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സഹായിക്കാന്‍ എല്ലാ അധ്യാപക സുഹൃത്തുക്കളുടെയും നിസ്വാര്‍ത്ഥമായ സേവനം ആവശ്യമാണ്

    ReplyDelete
  9. പുതിയ ബ്ലോഗിന് എല്ലാവിധ ഭാവുകങ്ങളും.
    വിശ്വനാഥന്‍.കെ.കെ.
    പയ്യന്നൂര്‍

    ReplyDelete
  10. ഹിന്ദി ബ്ലോഗ് ഭാഷാ സ്നേഹികളായ അദ്ധ്യാപകര്‍ ഏറ്റെടുത്തു എന്ന് കരുതാം. ഇന്ന് ഞായറാഴ്യയായിരുന്നിട്ടു പോലും 250ലധികം പേര്‍ സന്ദര്‍ശിച്ചുവെന്നത് തന്നെ ആശ്വാസകരമാണ്. സന്ദര്‍ശകര്‍ പ്രതീക്ഷിക്കുന്ന കാര്യം ബ്ലോഗ് നല്‍കുന്നില്ലായെങ്കില്‍ അത് ആവശ്യപ്പെടീന്‍ ദയവുണ്ടാകണം. നിങ്ങളുടെ രചനകളും കുട്ടികളുടെ മികവുകളും സ്കാന്‍ ചെയ്തോ, ടൈപ് ചെയ്തോ അയച്ചുതരുക. രചനാകാരനെ പരിചയപ്പെടുത്താന്ാവശ്യമായ ഫോട്ടോയും വിവരണങ്ങളും പ്രത്യേകം ശ്രദ്ധിക്കുക.

    ReplyDelete
  11. പുതിയ ബ്ലോഗിന് എല്ലാവിധ ഭാവുകങ്ങളും.
    sunil kumar
    Kozhikode

    ReplyDelete
  12. sirs premchandinekkurichu vallathum kittumo....

    ReplyDelete
  13. aapke aise lekh se hum logo ko prerna milti h...thanks sir..
    Find your best SMS to send your friends and family from our vast collection of SMS, Jockes, Shayari, Quotes. Best SMS collection ever.

    Fun4youth.com
    Best SMS
    Best Jokes
    Best Shayari
    Golden Inspiriotional quotes
    Double Meaning Jokes
    Whatsapp status
    Facbook Status

    ReplyDelete