( आइ.सी.टी के सहारे )
24 July 2014
पहली इकाई - परीक्षा (ऐ.सी.टी)
4 July 2014
इकाई १ पर कार्य पत्रिकाएँ
സുഹൃത്തുക്കളേ,
ഒന്നാം യൂനിറ്റിലെ നാല് പാഠഭാഗങ്ങളെ (नदी और साबुन , गौरा , हाथी के साथी , चिड़िया ) ആസ്പദമാക്കി തയ്യാറാക്കിയ പോസ്റ്റുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാകുമല്ലോ? മിക്ക സ്കൂളുകളിലും ഒന്നാം യൂനിറ്റ് പൂര്‍ത്തിയാകാറായിട്ടുണ്ടാകും. ( നിലവില്‍ ലഭ്യമായിട്ടുള്ള वार्षिक योजना പ്രകാരം പാഠഭാഗങ്ങള്‍ ജൂലായിലാണ് തീരേണ്ടത് ) നിരന്തര വിലയിരുത്തലിനൊപ്പം ഇനി യൂനിറ്റ് തല വിലയിരുത്തലിനുള്ള സമയമാണ്.
പത്താംതരം ഒന്നാം യൂനിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യശേഖരം ഞങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു. നാല് വര്‍ക്ക് ഷീറ്റുകളുടെ രൂപത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ആദ്യ മൂന്ന് വര്‍ക്ക് ഷീറ്റുകളില്‍ യൂനിറ്റിലെ പാഠങ്ങളെ സൂക്ഷ്മമായി വിശകലനം നടത്താനാവശ്യമായ രീതിയില്‍ പരമാവധി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യാകരണത്തിന്റേതായി പ്രത്യേകം തയ്യാറാക്കിയ നാലാമത്തെ വര്‍ക്ക് ഷീറ്റില്‍ വിവിധ ഇനം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പാഠങ്ങളെപ്പറ്റി സൂക്ഷ്മമായ ധാരണ നേടുന്നതിനും ഈ പാഠങ്ങളില്‍നിന്ന് ഏതുതരം ചോദ്യങ്ങള്‍ വന്നാലും ഉത്തരമെഴുതാനുള്ള പ്രാപ്തിനേടുന്നതിനും ഇതിലൂടെ കാര്യക്ഷമായി കടന്നുപോകുന്ന ഒരു കുട്ടിക്ക് കഴിയുമെന്നതില്‍ ഞങ്ങള്‍ക്ക് സംശയമേയില്ല. കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താനും അളക്കാനുമുള്ള ഒരു ടൂളായി അധ്യാപകനും ഇതിനെ ഉപയോഗപ്പെടുത്താനാകും എന്നാണ് ഞങ്ങളുടെ വിശ്വാസം .
നമ്മുടെ ബ്ലോഗ് ടീം അംഗങ്ങളായ വടകര-മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീ. ജയ്ദീപ് മാഷും കണ്ണുര്‍ കടന്നപ്പള്ളി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീ. രവിമാഷുമാണ് ഈ പോസ്റ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്നിച്ചത്. സ്കൂളിലെ സമ്പൂര്‍ണ്ണ രേഖപ്പെടുത്തലടക്കമുള്ള തിരക്കുകള്‍ക്കിടയിലും ഇതിനായി സമയം കണ്ടെത്തിയ ഇരുവര്‍ക്കുമുള്ള നന്ദി പറഞ്ഞറിയിക്കാനാവില്ല തന്നെ.
| कार्य पत्रिका - १ (worksheet - 1) नदी और साबुन (कविता) |
| कार्य पत्रिका - २ ( worksheet - 2 ) गौरा ( रेखाचित्र ) |
| कार्य पत्रिका - ३(worksheet - 3) हाथी के साथी (मिलानी) |
| कार्य पत्रिका - ४ ( worksheet - 4 ) व्याकरण |
24 June 2014
उलझनों को सुलझें...
2014 മെയ് മാസത്തിലെ അവധിക്കാല അധ്യാപക പരിശീലനം ലക്ഷ്യം വെച്ച മൊഡ്യൂളുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു വിഷമസന്ധികള്‍ അഥവാ ഹാര്‍ഡ്സ്പോര്‍ട്ടുകള്‍. 8,9,10 ക്ലാസ്സുകളിലെ പാഠപുസ്തകം നിലവില്‍ വന്ന് വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞിട്ടും ഇപ്പോഴും പാഠഭാഗങ്ങളെ സംബന്ധിച്ചുള്ള സംശയങ്ങള്‍ നിലനില്ക്കുന്നുവെന്ന് കേരളത്തിലങ്ങോളമിങ്ങോളമുള്ള , ഹിന്ദി ബ്ലോഗുമായി സഹകരിക്കുന്ന റിസോഴ്സ് അംഗങ്ങള്‍ അറിയിക്കുകയും ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ തന്നെ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു എന്ന തിരിച്ചറിവോടെ ഞങ്ങള്‍ അനുയോജ്യമായ കൈകളെ അന്വേഷിച്ചു. ബ്ലോഗിന്റെ അഭിപ്രായം അറിഞ്ഞപ്പോള്‍ തന്നെ നിലമ്പൂര്‍-പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനും എസ്.ആര്‍.ജി അംഗവുമായ രഘുവീര്‍ രാമകൃഷ്ണന്‍ സാര്‍ ഈ പോസ്റ്റ് തയ്യാറാക്കാന്‍ താത്പര്യപ്പെടുകയും ചെയ്തൂ. കൃത്യ സമയത്തു തന്നെ പോസ്റ്റ് തയ്യാറാക്കി തന്ന രഘു സാറിനുള്ള നന്ദി അറിയിക്കുന്നതോടൊപ്പം വായനക്കാരുടെ അഭിപ്രായങ്ങള്‍ കമന്റായി നല്‍കാന്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്യട്ടെ. നല്ല ചര്‍ച്ചകളിലൂടെ നമുക്കീ സംശയങ്ങള്‍ക്ക് മികച്ച പരിഹാരങ്ങള്‍ കണ്ടെത്താം. ഇനിയും ശങ്കകള്‍ നിലനില്‍ക്കുന്നെങ്കില്‍ അവ കൂട്ടിച്ചേര്‍ക്കുകയുമാകാം. ഇന്ന് പത്താം ക്ലാസ്സിലെ പാഠങ്ങളിലേയ്ക്ക് ....
8 June 2014
| പ്രശസ്ത കവയിത്രിയായ മഹാദേവിവര്‍മ്മ സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും തന്റ കഴിവു തെളിയിച്ച മഹാപ്രതിഭയാണ്. രേഖാചിത്ര രചനയില്‍ അസാമാന്യമായ മികവു കാട്ടിയ വര്‍മ്മാജിയുടെ മനോഹരവും ഹൃദയസ്പര്‍ശിയുമായ രചനയാണ് ഗോര. മനുഷ്യന്റ ആര്‍ത്തിയും അത്യാഗ്രഹവും ക്രൂരതയും നിഷ്കളങ്കരും നിസ്സഹായരുമായ സഹജീവികളെ ഇല്ലായ്മ ചെയ്യുന്നതില്‍ വരെ എത്തിനില്ക്കുന്നത് നാമിവിടെ കണ്ടറിയുന്നു. |
आशय : मानव के स्वार्थ एवं क्रूर व्यवहार पशु-पक्षियों के नाश के कारण बन जाते हैं। स्वार्थ लाभ के लिए मनुष्य निरीह जानवरों कि निर्मम हत्या करता है ।
सहायक
सामग्रियाँ :
पशु-पक्षियों
के प्रति अत्याचारों के दृश्य,
स्लाइड
,
चित्र
या कहानी,
शब्दकोश।
- `मानव नदी का दोहन ही नहीं प्रकृति के संपदा में निस्वार्थ सेवी पशु-पक्षियों पर भी अत्याचार करता है। वे प्यार के भूखे हैं। हम उन्हें अपनी स्वार्थता के कारण निर्मम हत्या करते हैं।
6 June 2014
कार्यपत्रिका - नदी और साबुन
പത്താംതരം ഒന്നാം യൂനിറ്റിലെ नदी और साबुन പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യശേഖരം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. വര്‍ക്ക് ഷീറ്റുകളുടെ രൂപത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. പാഠത്തെ സൂക്ഷ്മമായി വിശകലനം നടത്താനാവശ്യമായ രീതിയില്‍ പരമാവധി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാഠത്തെപ്പറ്റി സൂക്ഷ്മമായ ധാരണ നേടുന്നതിനും ഈ പാഠത്തില്‍നിന്ന് ഏതുതരം ചോദ്യങ്ങള്‍ വന്നാലും ഉത്തരമെഴുതാനുള്ള പ്രാപ്തിനേടുന്നതിനും ഇതിലൂടെ കാര്യക്ഷമായി കടന്നുപോകുന്ന ഒരു കുട്ടിക്ക് കഴിയുമെന്നതില്‍ ഞങ്ങള്‍ക്ക് സംശയമേയില്ല. കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താനും അളക്കാനുമുള്ള ഒരു ടൂളായി അധ്യാപകനും ഇതിനെ ഉപയോഗപ്പെടുത്താനാകും എന്നാണ് ഞങ്ങളുടെ വിശ്വാസം .
ഈ വര്‍ക്ക് ഷീറ്റുകളുടെ ഉള്ളടക്കത്തെ സംബന്ധിച്ച് നിങ്ങളുടെ പ്രതികരണങ്ങള്‍ ( നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, കൂട്ടിച്ചേര്‍ക്കലുകള്‍, വിമര്‍ശനങ്ങള്‍, എല്ലാം) ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. മുന്നോട്ടുള്ള പ്രയാണത്തില്‍ അവ നമുക്ക് കരുത്തേകുമെന്നതിനാലും ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ക്ക് സഹായകരമാകുമെന്നതിനാലും കാര്യക്ഷമമായ പ്രതികരണങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ മടിക്കരുതേ!
| कार्य पत्रिका - १ (worksheet - 1) नदी और साबुन (कविता) |
8 May 2014
तोडती पत्थर और तुलसीदास के एक दोहे पर विचार
अवकाशकालीन शिक्षण शिविर के लिए
सूयरकांत तिपाठी 'निराला' की तोडती पत्थर
सूयरकांत तिपाठी 'निराला' की विभिन्न आयामों पर चर्चित किवता है "तोडती पतथर"। इस किवता में इलाहाबाद के पथ पर पत्थर तोडती रही एक युवति के माधयम से किव ने सामाजिक असंतुलन की ओर पाठकों का ध्यान आकर्षित करने का प्रयास किया है।
लेख का पूर्ण रूप यहाँ से download करें।
" मिथया माहुर सजजनिह, खलिहं गरल सम साच।
अवकाशकालीन शिक्षण शिविर के लिए
सूयरकांत तिपाठी 'निराला' की तोडती पत्थर
सूयरकांत तिपाठी 'निराला' की विभिन्न आयामों पर चर्चित किवता है "तोडती पतथर"। इस किवता में इलाहाबाद के पथ पर पत्थर तोडती रही एक युवति के माधयम से किव ने सामाजिक असंतुलन की ओर पाठकों का ध्यान आकर्षित करने का प्रयास किया है।
लेख का पूर्ण रूप यहाँ से download करें।
" मिथया माहुर सजजनिह, खलिहं गरल सम साच।
तुलसी छुवत पराई जयो, पारद पावक आँच।।"
यह तुलसीदास का एक नीतिपरक दोहा है। धार्मिक होने के नाते वे लोगों मे मान-मर्यादा की भावना जगाने का भरसक प्रयास करते रहे। इस भूमिका मे प्रस्तुत दोहे को समझना चाहिए। नीतिपरक दोहे का अर्थ नैतिकता को सामने रखकर ढूँढना उचित रहेगा। तुलसीदास जैसे लोग समाज के लिए लिखते थे।
लेख का पूर्ण रूप यहाँ से download करें।4 May 2014
ഹൈസ്കൂള്‍ ക്ലാസ്സുകളിലെ നിരന്തരമൂല്യ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി നടന്നുകൊണ്ടിരിക്കുകയാണല്ലോ? പരിശീലനം ആരംഭിച്ച ഘട്ടത്തില്‍ എല്ലാ ഹൈസ്കൂളധ്യാപകര്‍ക്കും പരിശീലനം ലഭ്യമാകുന്ന കാര്യം സംശയമായിരുന്നു ഈ സാഹചര്യത്തില്‍ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ ഭാഷാവിഷയങ്ങളിലെ നിരന്തരവിലയിരുത്തല്‍ എങ്ങനെ എന്നതിനെക്കുറിച്ച് ഒരു ലേഖനം അധ്യാപകരെ സംബന്ധിച്ച് വളരെ പ്രയോജനകരമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നി. തുടര്‍ന്ന് മലയാളത്തിന്റെ എസ്.ആര്‍.ജി.പരിശീലനത്തില്‍ പങ്കെടുത്ത കുഴിമതിക്കാട് ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ ശ്രീ.അജി സാറിനോട് അങ്ങനെയൊരു ലേഖനം തയ്യാറാക്കാമോ എന്നാരാഞ്ഞു. എന്നത്തേക്ക് വേണം എന്നായിരുന്നു മറുചോദ്യം. രണ്ടു ദിവസത്തിനകം കിട്ടിയാല്‍ നന്ന് എന്ന് പറയുകയും കൃത്യം രണ്ടാം ദിവസം വിളിക്കുകയും ചെയ്തു. ലേഖനം തയ്യാര്‍,പക്ഷേ ഒന്നുകൂടി മെച്ചപ്പെടുത്താമെന്ന തോന്നലുണ്ടന്നായിരുന്നു മറുപടി. അങ്ങനെ ഒരാഴ്ച കൂടി കാലാവധി നീണ്ടു. കാത്തിരിപ്പ് വെറുതെയായില്ല എന്ന് ലേഖനം കൈയിലെത്തിയപ്പോള്‍ മനസ്സിലായി. വിലയിരുത്തല്‍ സോഴ്സ്ബുക്കിലുള്ള നിരന്തര വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിച്ച്,എന്നാല്‍ സമഗ്രമായി പ്രതിപാദിക്കുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്.നിരന്തര വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആധികാരികരേഖ എസ്.സി.ഇ.ആര്‍.ടി.തയ്യാറാക്കി നല്കിയ 'വിലയിരുത്തല്‍ സോഴ്സ്ബുക്ക്' തന്നെയാണെന്നത് മറക്കരുത്.. രേഖപ്പെടുത്തലിന്റെ വൈഷമ്യങ്ങളെ ലഘൂകരിച്ചേക്കാവുന്ന ഒരു മാതൃകാ ഫോമും ഇതോടൊപ്പം നല്കിയിട്ടുണ്ട് അതിനെ മെച്ചപ്പെടുത്തേണ്ടതുണ്ടെങ്കില്‍ അതിനും ചര്‍ച്ചയിലുടെ ഉപായം കണ്ടെത്തണം. ഇതെന്നു വായിച്ചു നോക്കൂ.. എന്തു തോന്നുന്നു എന്ന് നിങ്ങള്‍ തന്നെ പറഞ്ഞുകേള്‍ക്കാന്‍ ഞങ്ങളോടൊപ്പം അജിസാറും കാത്തിരിക്കുന്നു. ലേഖനത്തിലേക്ക്....
|
2013 എസ്.എസ്.എല്‍.സി.പരീക്ഷാഫലം പുറത്തു വന്നപ്പോള്‍ മാധ്യങ്ങള്‍ ചില വസ്തുതകള്‍ ജനശ്രദ്ധയില്‍ കൊണ്ടുവന്നു. C E ക്ക് മുഴുവന്‍മാര്‍ക്ക് ലഭിച്ച ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയില്ല എന്നതായിരുന്നു അവയില്‍ ശ്രദ്ധേയം. വിദ്യാഭ്യാസവകുപ്പ് ഇത് വിശകലനം ചെയ്തപ്പോള്‍ ചില സത്യാവസ്ഥകള്‍ മനസ്സിലാവുകയും ചെയ്തു. നിരന്തരമൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെങ്കിലും മൂല്യനിര്‍ണ്ണയത്തിന്റെ കൃത്യത വിമര്‍ശനങ്ങള്‍ക്ക് ഇടനല്കുന്നുണ്ട്. മാധ്യമങ്ങളുടെ, സമൂഹത്തിന്റെ ഈ ധാരണ മാറ്റിയെടുക്കാന്‍ പ്രതിജ്ഞാബദ്ധരാണ് അധ്യാപകര്‍. അതിനായി നാം ചിട്ടയായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ സജ്ജരാകേണ്ടതുണ്ട്.
16 April 2014
എസ്.എസ്.എല്‍.സി 2014 - റിസല്‍ട്ട്
എല്ലാ
ചരിത്രങ്ങളെയും പിന്തള്ളിക്കൊണ്ട്
കേരള വിദ്യാഭ്യാസ വകുപ്പ്
എസ്.എസ്.എല്‍.സി 2014
പരീക്ഷാ ഫലം
ശരവേഗതയില്‍ പ്രഖ്യാപിച്ചു.
നാലര ലക്ഷം വിദ്യാര്‍ത്ഥികളാണ്
ഈ പ്രാവശ്യം പരീക്ഷയെഴുതിയത്.
95.47 ശതമാനം പേര്‍
വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി
പി.കെ അബ്ദുറബ്ബ്
വാര്‍ത്താസമ്മേളനത്തില്‍
അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍
1.3 ശതമാനം കൂടുതലാണ്
ഇത്തവണത്തെ വിജയശതമാനം.
എല്ലാ വിഷയങ്ങളിലും
14202 പേരാണ് എ പ്ലസ്
നേടിയത്. ഇത്തവണ
മോഡറേഷന്‍ നല്‍കിയിട്ടില്ലെന്നും
മന്ത്രി പറഞ്ഞു. 51.702 പേരാണ്
ഗ്രേസ് മാര്‍ക്കിന് അര്‍ഹരായത്.
മാര്‍ക്ക് ലിസ്റ്റില്‍തന്നെ
ഇക്കാര്യം രേഖപ്പെടുത്തുമെന്നും
മന്ത്രി വ്യക്തമാക്കി.
മൂല്യനിര്‍ണ്ണയം
നടത്തിയ അധ്യാപകരും പരീക്ഷാഭവനും
ചേര്‍ന്ന് നടത്തിയ ഈ സംയുക്ത
പരിശ്രമത്തെ പ്രശംസിക്കാതെ
വയ്യെന്ന് മന്ത്രി അഭിപ്രായപ്പെട്ടു..
ഗള്‍ഫില്‍ പരീക്ഷയെഴുതിയ
99.2 ശതമാനവും
ലക്ഷദ്വീപില്‍ പരീക്ഷയെഴുതിയവരില്‍
76.5 ശതമാനം പേര്‍
വിജയിച്ചു. പ്രൈവറ്റായി
പരീക്ഷയെഴുതിയവരില്‍ 62.81
ശതമാനം പേരാണ് ജയിച്ചത്.
ഇനി ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍. റിസല്‍ട്ട് അറിഞ്ഞിട്ടില്ലാത്തവര്‍ക്കും വീണ്ടും കാണാനാഗ്രഹിക്കുന്നവര്‍ക്കും താഴെയുള്ള ലിങ്കുകളിലൂടെ സഞ്ചരിക്കാം . . . . . . .
15 April 2014
അനിയന്ത്രിതമായ ഇടപെടലുകളിലൂടെ മനുഷ്യന്‍ തനിക്ക് ചുറ്റുമുള്ള ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു.ഭൂമിയുടെ നിലനില്പിനു തന്നെ ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെയ്ക്കുകയാണ് 'बसेरा लौटा दो'എന്ന പത്താംക്ലാസ്സിലെ ഒന്നാം യൂണിറ്റ്.
इकाई एक
बसेरा लौटा दो
प्रकृति मानव मात्र की नहीं है। हमारे सिवा अनेक जीव-जंतुओं का बसेरा है। प्राकृतिक-संतुलन में पशु-पक्षियों की भूमिका सराहनीय है। लेकिन हमारे स्वार्थपूर्ण निर्मम व्यवहार से अपने ही सहजीवी बेघर हो रहे हैं। हमारा क्या फ़र्ज है कि इस प्राकृतिक संपदा को आगामी पीढ़ी के लिए सुरक्षित रखने में? समकालीन कवि ज्ञानेन्द्रपति की कविता "नदी और साबुन", महादेवी वर्मा का रेखाचित्र "गौरा", मिलानी की घटना "हाथी के साथी", रामदरश मिश्र की कविता "चिड़िया" आदि बसेरा लौटा देने की प्रेरणा देनेवाले हैं। व्यावहारिक विधाएँ, पारिभाषिक शब्द, भाषा की बातें आदि इस इकाई के आकर्षण हैं।
|
इस
इकाई से परिचय पाएँ-
- समकालीन कविता की भाषिक संरचना, प्रतीक, बिंब आदि का
- रेखाचित्र की विशेषताओं का
- घटना की वर्णन-शैली का
- पारिभाषिक शब्दों का
- हिंदी व मातृभाषा के समध्वनीय शब्द, लिंग, विशेषण, वर्तमान व भविष्यत्कालीन क्रियाओं के प्रयोग का ।
ये
क्षमताएँ भी पाएँ
- समकालीन कविता की आस्वादन टिप्पणी तैयार करने की
- संगोष्ठी में भाग लेने की
- रपट तैयार करने की
- प्रसंगानुकूल उद्घोषणा तैयार करने की
- वार्तालाप तैयार करने की
- चित्र-प्रदर्शनी आयोजित करने एवं उसमें भाग लेने की ।
25 March 2014
8 STD - വിശകലനം
രവി മാഷ് കൃത്യമായി തന്റെ കടമ നിര്‍വ്വഹിക്കുകയാണ്. അദ്ദേഹം ഓരോ ചോദ്യപ്പേപ്പറുകളെയും സമീപിക്കുകയും പോരായ്മകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുകയും ചെയ്യുമ്പോള്‍ വായനക്കാരായ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വിലയേറിയ അഭിപ്രായങ്ങളാണ് ഹിന്ദി ബ്ലോഗിന് കരുത്താവുന്നത്. ശുഭകരമായ അവധിക്കാലം ആശംസിച്ചു കൊണ്ട് എല്ലാ വായനക്കാരേയും ചര്‍ച്ചയിലേക്ക് ക്ഷണിക്കട്ടെ......
1. ചോദ്യം
2ല്‍
एक मरियल का किसान...
എന്നതിന്
പകരം एक मरियल-सा
किसान... എന്നായിരുന്നു
വേണ്ടിയിരുന്നത്.
2. ചോദ്യം
3 ല്‍
कला कार्यक्रमों में എന്നതിന്
പകരം साँस्कृतिक कार्यक्रमों
में എന്ന് തന്നെ കൊടുക്കാമായിരുന്നു.
भाग लेनेवाली
എന്ന് ഇടംവിട്ട് കൊടുത്താല്‍
ശരിയാകുമായിരുന്നു.
3. ചോദ്യം
4 ന്
കൃത്യമായ ഉത്തരം ബ്രാക്കറ്റില്‍
കൊടുത്തിട്ടുള്ളതാണെന്ന്
എങ്ങനെ കണ്ടെത്തിയെന്ന്
മനസ്സിലാകുന്നില്ല.
എങ്ങനെയാണ്
ഇത്തരമൊരു ചോദ്യം സൃഷ്ടിക്കാന്‍
ചോദ്യകര്‍ത്താക്കള്‍ക്ക്
തോന്നിയത് എന്ന് അത്ഭുതം
തോന്നി. ഏതായാലും
മുഖം നോക്കാതെ പ്രതികരിക്കുന്ന
കബീര്‍ദാസ് ജീവിച്ചിരിപ്പില്ലാത്തത്
ഇവരുടെയൊക്കെ ഭാഗ്യമായി
കരുതാം.
4. ചോദ്യം
7 പ്രകാരം
धैर्य എന്ന് ഉത്തരം किरण बेदी
യുടെ കാഴ്ചപ്പാട് പ്രകാരമുള്ളതാണ്.
അതിനെ ഒരു
അടിസ്ഥാനകാര്യമായി എടുക്കുന്നത്
ശരിയല്ല. അതായത്
ചോദ്യം किरण बेदी के अनुसार
प्रकृति ने नारी को उपहार
स्वरूप क्या दिया है?
എന്ന്
ചോദിക്കണമായിരുന്നു.
5. ചോദ്യം
8 കുട്ടികള്‍ക്ക്
അല്‍പം പ്രയാസകരമാണ്.
ചോദ്യം
മോശമാണെന്ന് പറയുകയല്ല,
എന്നാല്‍
എട്ടാംതരം കുട്ടികള്‍ക്ക്
എഴുതാന്‍ പ്രയാസകരമായിരിക്കും.
14 March 2014
എസ്.എസ്.എല്‍.സി. ഹിന്ദി പരീക്ഷ മാര്‍ച്ച് 2014 ചോദ്യപേപ്പര്‍ അവലോകനം
ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി.ഹിന്ദി പരീക്ഷയും കഴിഞ്ഞു. ഒറ്റ നോട്ടത്തില്‍ ഏതായാലും ചോദ്യം ലളിതമായിരിക്കുന്നു. അധ്യാപകന്റെ ഒരു വര്‍ഷത്തെ പിരിമുറുക്കം ഒഴിവായതായി പറയാവുന്നതാണ്. എന്നാലും ലക്ഷക്കണക്കിന് കുട്ടികളെഴുതുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ കുറ്റമറ്റതാവണം എന്നത് ഒരത്യാഗ്രഹമാണോ? ഗുണമേന്മയുള്ള വിദ്യാഭ്യാസത്തോടൊപ്പം ഗുണമേന്മയുള്ള മൂല്യനിര്‍ണ്ണയവും കുട്ടിയുടെ അവകാശമല്ലേ? എന്നാണ് നമ്മുടെ ചോദ്യപേപ്പറുകള്‍ അദ്ധ്യാപകനും കുട്ടിയും ആഗ്രഹിക്കുന്ന നിലവാരത്തിലെത്തുക? പ്രിയ വായനക്കാരാ, താങ്കള്‍ ഇപ്പോഴും മൗനം പാലിക്കുകയാണോ?സ്കീം ഫൈനലൈസേഷന്‍ ഉടനുണ്ടാകും. താങ്കളുടെ അഭിപ്രായങ്ങള്‍ ചിലപ്പോള്‍ അവിടെയും എത്തിയേക്കാം.ഈ വിശകലനം വായിയ്ക്കു...താങ്കള്‍ക്ക് പറയാനുള്ളതും തുറന്നു പറയൂ..... |
1. ചോദ്യം 2ഇംഗ്ലീഷ് പദങ്ങള്‍ക്ക് സമാനമായ ഹിന്ദി പദങ്ങള്‍ ഉപയോഗിച്ച് വാക്യം മാറ്റിയെഴുതാന്‍ പറഞ്ഞതില്‍ लेकिन माँ की बीमारी के कारण Cancellation करना पड़ा എന്ന് കൊടുത്തത് ശരിയായില്ല. ഇംഗ്ലീഷില്‍ Cancel करना पड़ा എന്ന് മതിയായിരുന്നു. ഹിന്ദിയില്‍ रद्द करना पड़ा എന്നും. അല്‍പം കൂടിസൂക്ഷ്മമായി നോക്കിയാല്‍ रद्द करनी पड़ी എന്നാണ് ശരിയാവുക കാരണം ഇവിടെ കര്‍മ്മമായ टिकट സ്ത്രീലിംഗപദമാണ്. തൊപ്പിക്കനുസരിച്ച് തലമുറിച്ചു ശരിയാക്കിയതിന്റെ പ്രശ്നം ഇവിടെകാണാവുന്നതാണ്. उनको एक Operation था എന്ന വാക്യത്തിലെ operation എന്ന പദത്തിന് പകരമായ शल्यक्रिया സ്ത്രീലിംഗ പദമായതുകൊണ്ട് शल्यक्रिया थी എന്നെഴുതിയാല്‍ മാര്‍ക്ക് കൊടുക്കേണ്ടി വരുമോ? എഴുതാതിരുന്നാല്‍ पुनर्लेखन ശരിയാകുമോ? എന്നാല്‍ उनकी एक शल्यक्रिया थी എന്ന് ഉത്തരം വരുന്ന രീതിയില്‍ വരുന്നതാണ് കൂടുതല്‍ ഉചിതമായിട്ടുള്ളത് എന്ന് കാണാന്‍ കഴിയുന്നതാണ്.
23 February 2014
आसरा 19 (23-02-2014)
29-01-2014ന് ദേശാഭിമാനി അക്ഷരമുറ്റം സപ്ലിമെന്റില്‍ ജി.എച്ച്.എസ്.എസ്. ആനമങ്ങാട് സ്കൂളിലെ ഹിന്ദി അധ്യാപകനായ മനോജ്കുമാറിന്റേതായി പ്രസിദ്ധീകരിച്ച ഹിന്ദി ചോദ്യപേപ്പറിന്റെ മാതൃകാ ഉത്തരപേപ്പര്‍ .PDF രൂപം പോസ്റ്റിന് താഴെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം
തയ്യാറാക്കിയത് : രവി. എം., ജി.എച്ച്.എസ്.എസ്., കടന്നപ്പള്ളി
തയ്യാറാക്കിയത് : രവി. എം., ജി.എച്ച്.എസ്.എസ്., കടന്നപ്പള്ളി
1. तालिका की पूर्ति करें। 2
- पाठप्रोक्तिरचयितानदी और साबुनकविताज्ञानेन्द्रपतिबाबूलाल तेली की नाककहानीस्वयंप्रकाशसकुबाईएकपात्रीय नाटकनादिरा ज़हीर बब्बरभारतीय संस्कृति में गुरु शिष्य संबंधलेखआनंद शंकर माधवन
13 February 2014
आसरा 17 (13.02.2014) - (13-02-2014)sslc model answer
पाठ
|
प्रोक्ति
|
रचयिता
|
मुफ़्त में ठगी
|
कविता
|
रामकुमारआत्रेय
|
वापसी
|
कहानी
|
उषा प्रियंवदा
|
भारतीय संस्कृति में गुरु शिष्य संबंध
|
लेख
|
आनंद शंकर माधवन
|
सकुबाई
|
एकपात्रीय नाटक
|
नादिरा ज़हीर बब्बर
|
2. आंग्रेज़ी शब्दों के स्थान पर उनके समानार्थी शब्दों से खंड का पुनर्लेखन 3
पिताजी डाक घर में डाक टिकट और अंतर्देशीय पत्र कार्ड खरीदने गये। वहाँ वे जीवन बीमा निगम के एक कर्मचारी मिले।
30 January 2014
29 January 2014
29 December 2013
निचोड़ - कार्यपत्रिका
कबीर
के दोहे
1 माखी
गुड़ में गड़ी रही,पंख
रह्यो लिपटाय।
हाथ
मलै और सिर धुनै,लालच
बुरी बलाय।।
कबीरदासजी
कहते हैं कि मक्खी जब गुड़ की
लालच में अपने पंख फंसा देती
है,तब
अपना हाथ-पाँव
पटकने और सिर धुनने के बावजूद
भी उसकी मुक्ति नहीं होती।
लालच की यही परिणाम होता है।
मक्खि यहाँ आधुनिक सुख-भोगी
मानव का प्रतीक है।
ഈ
വരികളില്‍ കബീര്‍ദാസ്
സുഖഭോഗങ്ങളില്‍ ആകൃഷ്ടരായി
ആപത്തില്‍പ്പെടുന്നവര്‍ക്ക്
ഉപദേശം നല്കുന്നു.ശര്‍ക്കര
കൊതിച്ചെത്തുന്ന ഈച്ചയുടെ
അനുഭവം ഉദാഹരണമായി അദ്ധേഹം
ചൂണ്ടിക്കാട്ടുന്നു.ശര്‍ക്കര
തിന്നാനെത്തുന്ന ഈച്ച അതില്‍
പെട്ടു പോകുന്നു.
എത്ര
കൈ കാലിട്ടടിച്ചാലും
തലയിട്ടടിച്ചാലും അതിന്
രക്ഷപ്പെടാന്‍
കഴിയുന്നില്ല.അത്യാഗ്രഹത്തിന്റെ
ഫലം ആപത്താണ്.ഇവിടെ
ഈച്ച സുഖഭോഗിയായ മനുഷ്യന്റെ
പ്രതീകമാണ്.
|
1 माया
मुई न मन मुआ,मरि
मरि गया सरीर।
आसा
त्रिष्णा न मुई,यौं
कहि गया कबीर।।
कबीर
ने सारभूत बात कह दी है कि न
माया मरती है न मन। शरीर शक्तिहीन
हो,मृतवत्त
हो जाते हैं अथवा शरीर मरते
जाते हैं,पर
आशा और तृष्णा बनी ही रहती है।
उन्हीं वासनाओं से वशीभूत
होकर शरीर जन्म-मरण
में चक्कर काटता रहता है।
ഇവിടെ
കബീര്‍ദാസ് മഹത്തായ തത്വത്തെ
വിവരിക്കുന്നു.
കബീറിന്റെ
അഭിപ്രായത്തില്‍ മായയോ
(ആഗ്രഹങ്ങളും
തൃഷ്ണയും)
മനസ്സോ
(ആത്മാവോ)
ഒരിക്കലും
നശിക്കുന്നില്ല.
ശരീരത്തിന്
മാത്രമാണ് നാശമുള്ളത്.
അതായത്
ശരീരം ശക്തിഹീനമാകുന്പോഴും
മരണാസന്നമാകുന്പോള്‍ പോലും
ആഗ്രഹങ്ങളും തൃഷ്ണയും
കുറയുന്നതേയില്ല.
ഇവയെ
വിട്ടു പിരിയാനാവാത്തതു
കൊണ്ട് തന്നെ ശരീരത്തിന്
ജനന-മരണങ്ങളുടെ
ചക്രത്തില്‍ നിന്ന്
രക്ഷപ്പെടാനാകുന്നില്ല.
അതായത്
മോക്ഷം നേടാനാകുന്നില്ല.
|
lदोहे
के संदर्भ में लालच
बुरी बात है
विषय पर एक लेख तौयार करें।
…..............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
27 December 2013
वापसी - कार्यपत्रिका
3
विश्लेषणात्मक
प्रश्न
1. पत्नी
की स्मृति के साथ गजाधर बाबू
के कौन-से
भाव जुड़े हैं?
…..........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
2. गजाधर
बाबू के सूखे चेहरे पर स्निग्ध
मुस्कान क्यों आ गई?
…..........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
भारतीय संस्कृति में गुरु -शिष्य संबन्ध
1. ‘यहाँ
के लोगों को अपनी खूबसूरती
नज़र नहीं आती,मगर
पराए के सौन्दर्य
को देखकर
मोहित हो जाते हैं’-लेखक
के इस निरीक्षण से आप
सहमत है या नहीं। क्यों?
…..........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
2. ‘सेवा
देने की चीज़ है,लेने
की नहीं ’ -
आपकी
राय क्या है?
…..........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
16 December 2013
2nd Term Exam Dec. 2014 X Hin Qn Answers – A Model
*ഇതിന്റെ പി.ഡി.എഫ് രൂപം പോസ്റ്റിനു താഴെയുള്ള ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്....
1. तालिका की पूर्ति 2- पाठप्रोक्तिरचयितावह तो अच्छा हुआकविताभगवत रावतगौरारेखाचित्रमहादेवी वर्माआदमी का बच्चाकहानीयशपालसकुबाई(एकपात्रीय) नाटकनादिरा ज़हीर बब्बर
2. घटनाओं को क्रमबद्ध करके लिखना 2
- शांता ने चिकित्सा क्षेत्र में जाने का निश्चय किया।
- जनरल अस्पताल में नियुक्ति हुई।
- कैंसर इन्स्टिट्यूट में काम करना शुरू किया।
- मैगसेसे पुरस्कार से सम्मानित हुई।
Subscribe to:
Posts (Atom)











