gandhi jayandhi- safe campus clean campus- circular

आसरा

  10ലെ എല്ലാ പാഠങ്ങളുടെയും വര്‍ക്ക് ഷീറ്റുകള്‍ 
ഐ.ടി.സ്കൂള്‍ വിക്ടേഴ്സ് തയ്യാറാക്കിയ ഹിന്ദി പാഠപുസ്തകത്തെ ആധാരമാക്കിയുള്ള 31 വീഡിയോ പാഠങ്ങള്‍ ഇവിടെ കാണാം
 
2012-13 വര്‍ഷത്തെ SSLC MODEL-SSLC FINAL-SSLC SAY ചോദ്യപേപ്പറുകള്‍ താഴെയുള്ള ലിങ്കുകളില്‍ നിന്ന് DOWNLOAD ചെയ്യാം
https://sites.google.com/site/mathsblog15/downloads/12%20Hindi.pdf?attredirects=0&d=1https://dl.dropboxusercontent.com/u/18413931/vkkspdf/final102013.pdfhttps://dl.dropboxusercontent.com/u/18413931/vkkspdf/final102013_0001.pdf
2012-13 വര്‍ഷം SSLC പരീക്ഷയ്ക്കായി വിവിധ ഏജന്‍സികള്‍ തയ്യാറാക്കിയ കൈപ്പുസ്തകങ്ങള്‍ താഴെയുള്ള ലിങ്കുകളില്‍ നിന്ന് DOWNLOAD ചെയ്യാം
https://dl.dropboxusercontent.com/u/18413931/vkkspdf/orukkam13.pdfhttps://dl.dropboxusercontent.com/u/18413931/vkkspdf/aasara.pdfhttps://dl.dropboxusercontent.com/u/18413931/vkkspdf/niravu.pdf
https://dl.dropboxusercontent.com/u/18413931/vkkspdf/kasR.pdfhttps://dl.dropboxusercontent.com/u/18413931/vkkspdf/VIDYAJYOTHI.pdfhttps://dl.dropboxusercontent.com/u/18413931/vkkspdf/WAYANAD.pdf
https://dl.dropboxusercontent.com/u/18413931/vkkspdf/kasR.pdf

9 comments:

  1. നന്നായിട്ടുണ്ട്..........ഒരു വ്യത്യസ്തതയുണ്ട്.......എല്ലാവിധ ആശംസകളും നേരുന്നൂ..... സുരേഷ് ബാബു വയനാട്

    ReplyDelete
  2. നന്നായിട്ടുണ്ട്.

    ReplyDelete
  3. Hindi Blog ന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.....TeachersനുംStudents നും വളരെ ഉപകാരപ്രദമായ, workകള്‍.മനുഷ്യര്‍ക്ക് ഒന്നിനും സമയം തികയാത്ത ഇക്കാലത്ത് , സമയം കണ്ടെത്തി വളരെ effort എടുത്ത് നിങ്ങള്‍ ചെയ്യുന്ന ഈ സേവനങ്ങള്‍ക്ക് ഒരു കമന്റ് ഒന്നുമല്ല എന്ന തിരിച്ചറിവോടെ..........

    ReplyDelete
  4. അഭിനന്ദനങ്ങള്‍.. അഭിനന്ദനങ്ങള്‍..അഭിനന്ദനങ്ങള്‍..
    ഒരായിരം അഭിനന്ദനങ്ങള്‍..

    ReplyDelete
  5. ഒരു കുടക്കീഴില്‍ എല്ലാം പോസ്ററ് ചെയ്ത ഹിന്ദി ബ്ളോഗിന് അഭിനന്ദനങ്ങള്‍....

    ReplyDelete
  6. This comment has been removed by a blog administrator.

    ReplyDelete